ഇഖ്റ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ഇഖ്റഅ് ഫെസ്റ്റ് 17ന്; പോസ്റ്റർ പ്രകാശനം ചെയ്തു
സലാല: സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്റഅ് അക്കാദമിയുടെ വാർഷികം ജനുവരി 17ന് സംഘടിപ്പിക്കും.
ലുബാൻ പാലസ് ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റിഹാൻ ഡെന്റൽ സെന്ററിൽ നടന്ന ചടങ്ങിൽ ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, എ.പി. കരുണൻ, സലാം ഹാജി എന്നിവർ സംബന്ധിച്ചു. ഇഖ് റഅ് ചെയർമാൻ ഹുസൈൻ കാച്ചിലോടി, ഫെമിന ഫൈസൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.