മസ്കത്ത്: ദുൽഹജ്ജ് മാസപ്പിറവി നിർണയത്തിനുള്ള സുപ്രധാന സമിതി എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെ ജനറൽ ഓഫിസിൽ വ്യാഴാഴ്ച യോഗം ചേരും.
മാസം നിരീക്ഷിക്കുന്നതിനായി പൗരന്മാരോടും താമസക്കാരോടും എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മാസം കാണുകയാണെങ്കിൽ ജൂൺ 16 നായിരിക്കും ബലിപെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.