മസ്കത്ത്: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ലബനാൻ സന്ദർശിക്കുന്നതിൽനിന്ന് വിട്ടു നിൽക്കണമെന്ന് ഒമാനി പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലബനാന്റെ തെക്കൻ പ്രദേശങ്ങളിൽ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവില്‍ ലബനാനില്‍ കഴിയുന്ന ഒമാനി പൗരന്മാര് ബൈറൂത്തിലെ ഒമാന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഫോൺ: +961 1856555 +961 76 01037.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.