സലാലയിലെ കാർഷിക നഴ്സറികളിൽ അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range കാർഷിക നഴ്സറികളിൽ പരിശോധന
മസ്കത്ത്: സലാലയിലെ കാർഷിക നഴ്സറികളിൽ പരിശോധന കാമ്പയിനുമായി അധികൃതർ. ദോഫാർ ഗവർണറേറ്റിലെ അഗ്രികൾച്ചറൽ കൺട്രോൾ ടീമാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കാർഷിക നഴ്സറികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.