Posted On
date_range Updated On
date_range ഗൂബ്ര ഇന്ത്യൻ സ്കൂളിൽ വർണാഭ വാർഷികാഘോഷം
മസ്കത്ത്: ഗൂബ്ര ഇന്ത്യൻ സ്കൂൾ ഇൻറർനാഷനലിെൻറ ഏഴാം വാർഷികാഘോഷം നടന്നു. വർണാഭമായ സംഗീത, നൃത്ത പരിപാടികൾ അരങ്ങേറി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇൻറർനാഷനൽ സ്കൂൾസ് ഒാഫിസ് ഡയറക്ടർ സിദ്ദീഖ് അബ്ദുൽ മജീദ് അൽ ലവാത്തിയ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മുഖ്യാതിഥി വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി അനുഷ്ക ഗെഹ്ലോട്ട് മുഖ്യാതിഥിക്ക് ഉപഹാരം നൽകി.
കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന പരിപാടികളും വിദ്യാർഥികളുടെ നേട്ടങ്ങളും ഉൾപ്പെടുത്തിയുള്ള ‘െഎ.എസ്.ജി-െഎ ഹാപ്പനിങ്സ് എന്ന വിഷ്വൽ പ്രസേൻറഷനും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിൻസിപ്പൽ പാപ്രി ഘോഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.