???????? ??????????? ?????? ???????????? ?????? ???????? ??????????????????

മോഡേണ്‍ എക്സ്ചേഞ്ച് കമ്പനി  ദേശീയദിനം ആഘോഷിച്ചു

മസ്കത്ത്: മോഡേണ്‍ എക്സ്ചേഞ്ച് കമ്പനി 46ാം ഒമാന്‍ ദേശീയദിന ആഘോഷം സംഘടിപ്പിച്ചു. 
കമ്പനിയുടെ ഒമാനിലെ എല്ലാ ശാഖകളും ആഘോഷത്തിന്‍െറ ഭാഗമായി അലങ്കരിച്ചു. കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. 
ഒമാനെ മികച്ച രാജ്യമാക്കി തീര്‍ത്തതില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് മോഡേണ്‍ എക്സ്ചേഞ്ച് കമ്പനി ജനറല്‍ മാനേജര്‍ ഫിലിപ് കോശി നന്ദി അറിയിക്കുകയും സുല്‍ത്താന് ആശംസ നേരുകയും ചെയ്തു. മികച്ച ശാഖ, മികച്ച സ്റ്റാഫ് ഡ്രസ്, മികച്ച രീതിയില്‍ അലങ്കരിച്ച ശാഖ എന്നിവക്ക് സമ്മാനം നല്‍കി. അസദ് ഖലീഫ അല്‍ അംറി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
 
Tags:    
News Summary - independence day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.