Posted On
date_range Updated On
date_range സൂപ്പർ പെട്രോൾ ഉൽപാദനത്തിൽ വർധന
മസ്കത്ത്: ഒമാനിലെ സൂപ്പർ പെട്രോൾ ഉൽപാദനം 10 ശതമാനം വർധിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം നവംബർ അവസാനം വരെ 13,444,300 ബാരലുകളാണ് ഉൽപാദിപ്പിച്ചത്. അതേസമയം, വിൽപന 0.1 ശതമാനം കുറഞ്ഞ് 11,554,900 ബാരലിലെത്തി. കയറ്റുമതി നവംബർ അവസാനം വരെ 95.6 ശതമാനം വർധിച്ച് 2,781,100 ബാരലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.