മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ വീ​ടി​െൻറ ഉ​ൾ​വ​ശം

നി​യ​മ വി​രു​ദ്ധ സ്വ​ര്‍ണാ​ഭ​ര​ണ നി​ര്‍മാ​ണം: താ​മ​സ സ്​​ഥ​ല​ത്ത്​പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: താ​മ​സ സ്ഥ​ല​ത്ത്​ നി​യ​മ വി​രു​ദ്ധ​മാ​യി സ്വ​ര്‍ണാ​ഭ​ര​ണ നി​ര്‍മാ​ണം ന​ട​ത്തി​യ​ത് പി​ടി​കൂ​ടി. മ​ത്ര​യി​ല്‍ മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ ഉ​ദ്യോ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ വീ​ട് വാ​ണി​ജ്യ സ്ഥാ​പ​ന​മാ​യി ഉ​പ​യോ​ഗി​ച്ച​താ​യും ക​​ണ്ടെ​ത്തി.

Tags:    
News Summary - Illegal gold rule construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.