വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു
Posted On
date_range Updated On
date_range അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു
മസ്കത്ത്: അനധികൃത കൈയേറ്റങ്ങൾ വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു.
സുവൈഖ് വിലായത്തിലെ 66 ഏക്കറിലെ അനധികൃത സ്വത്തുക്കളാണ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഒഴിവാക്കിയത്. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പായി ഇത് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പുകളും മറ്റ് നിർദേശങ്ങളും നൽകിയിരുന്നു. ഇതിനുശേഷമണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.