പിടിച്ചെടുത്ത ബേബി ലോഷൻ
Posted On
date_range Updated On
date_range അനധികൃത സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു
മസ്കത്ത്: അനുമതിയില്ലാതെ വിൽപനക്കു വെച്ച സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. വടക്കൻ ശർഖിയയിലെ കമേഴ്സ്യൽ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരും ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. നിരോധിത വസ്തുവായ ഹൈഡ്രോക്വിനോൺ ട്രെറ്റിനോയിൻ അടങ്ങിയ 40 കാൻ ബേബി ലോഷനാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.