ശഫീഖ് ബുഖാരി (പ്രസി.), മുഹമ്മദ് റാസിഖ് ഹാജി (ജന. സെക്ര.), കെ.എ. അഷ്റഫ് ഹാജി (ഫിനാന്‍സ് സെക്ര
മസ്കത്ത്: ഐ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റായി ശഫീഖ് ബുഖാരിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് റാസിഖ് ഹാജിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ.എ. അഷ്റഫ് ഹാജി (ഫിനാന്‍സ് സെക്ര.), അഫ്സല് ഏറിയാട് (ഓര്ഗനൈസേഷന് പ്രസി.), നിഷാദ് ഗുബ്ര (ഓര്ഗനൈസേഷന് സെക്ര.), മുസ്തഫ കാമില്‍ സഖാഫി (ദഅ്വ പ്രസി.), ഫാറൂഖ് കവ്വായി (ദഅ്വ സെക്ര.), ഡോ. സാഹിര്‍ കുഞ്ഞമ്മദ് (അഡ്മിന് ആൻഡ് പി.ആര് പ്രസി.), ജാഫര്‍ ഓടത്തോട് (അഡ്മിന് ആൻഡ് പി.ആര് സെക്ര.), അഹ്മദ് ഹാജി (വെല്‍ഫെയര്‍ പ്രസി.), റഫീഖ് ധര്‍മടം (വെല്‍ഫെയര്‍ സെക്ര.), ബഷീര്‍ പെരിയ (പബ്ലിക്കേഷന്‍ പ്രസി.), നജ്മുസ്സാഖിബ് (പബ്ലിക്കേഷന്‍ സെക്ര.), അബ്ദുറഹ്മാന് മാസ്റ്റര്‍ (എജുക്കേഷന്‍ പ്രസി.), അഹ്മദ് സഗീര്‍ (എജുക്കേഷന്‍ സെക്ര.). അംഗത്വ കാമ്പയിനിന്റെ ഭാഗമായി ബറകയില്‍ നടന്ന നാഷനല്‍ കൗണ്‍സിലില്‍ എം.സി. അബ്ദുല്‍ കരീം ഹാജി പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന് സഖാഫി പ്രഭാഷണം നടത്തി. നിസാര്‍ സഖാഫി പദ്ധതി പ്രഖ്യാപനം നടത്തി. മുഹമ്മദ് റാസിഖ് ഹാജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.