Posted On
date_range Updated On
date_range നവജീവൻ ബ്ലഡ് ഡൊണേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ആരംഭിച്ചു
മസ്കത്ത്: അപൂർവ രക്ത ഗ്രൂപ്പുകൾക്ക് അടിയന്തര സാഹചര്യം ആവശ്യമായി വരുന്ന ഘട്ടത്തിൽ അവരെ കണ്ടെത്തി വേഗത്തിൽ രക്തദാനത്തിന് എത്തിക്കുന്നതിന് സഹായകരമാവാൻ ഒമാനിൽ പുതിയ രക്ത ദാന ഗ്രൂപ്പിന് തുടക്കമായി. ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലാണ് നവജീവൻ എന്ന പേരിൽ പുതിയ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചത്.
ഒമാനിൽ രക്തദാനത്തിന് താൽപര്യമുള്ള ഏതൊരാൾക്കും ഗ്രൂപ്പിൽ അംഗങ്ങളാകമെന്നും ഓരോരുത്തരുടെയും ഡാറ്റ ശേഖരിച്ചശേഷം രക്തദാനം ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഉടൻ സേവനം നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫോൺ: 77024999, 9698 4334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.