സ​ലാ​ല​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ

ന​ട​ന്ന നൃ​ത്ത സ​ന്ധ്യ​യി​ൽ​നി​ന്ന്

നൃത്തസന്ധ്യ സംഘടിപ്പിച്ചു

സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ്‌ സ​ലാ​ല​യും മു​ദ്രാ​ഞ്ജ​ലി ഡാ​ൻ​സ്‌ സ്കൂ​ളും ചേ​ർ​ന്ന് നൃ​ത്ത സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ്ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​യി​ക-​യു​വ​ജ​ന മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ അ​ലി മു​ഹ​മ്മ​ദ് ബാ​ഖി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സോ​ഷ്യ​ൽ ക്ല​ബ്ബ്‌ പ്ര​സി​ഡ​ന്റ്‌ രാ​കേ​ഷ്‌ കു​മാ​ർ ഝാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ജെ. ​അ​നി​ത റോ​സും സം​ബ​ന്ധി​ച്ചു. ഭ​ര​ത​നാ​ട്യ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പ​ത്ത്‌ വി​ദ്യാ​ർ​ഥി​ക​ൾ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പി​ക ഭ​സു​ല​ത പ്ര​ജേ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ലി മു​ഹ​മ്മ​ദ് ബാ​ഖി ക​ലാ​കാ​ര​ന്മാ​ർ​ക്ക് മെ​മ​ന്റോ​ക​ൾ വി​ത​ര​ണം ചെ​യ്തു. ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി ജേ​ക്ക​ബ് സ്വാ​ഗ​ത​വും ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് സി​ങ്, പ്ര​ജീ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി

Tags:    
News Summary - A dance party was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.