Posted On
date_range Updated On
date_range വീടിന് തീ പിടിച്ചു
മസ്കത്ത്: തെക്കൻ ശർഖിയയിൽ വീടിന് തീ പിടിച്ചു. സൂർ വിലായത്തിലെ റാസ് അൽ ജിൻസ് ഏരിയയിലാണ് സംഭവം. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അഗ്നിരക്ഷ സേന എത്തി തീ നിയന്ത്രണ വിധേയമാാക്കി. ആർക്കും അപകടങ്ങളൊന്നും പറ്റിയിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.