ബർകയിലെ അൽ റഹ്ബ റേസ്‌കോഴ്‌സിൽ നടന്ന കുതിരയോട്ട മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range കുതിരയോട്ട മത്സരം
മസ്കത്ത്: കാണികളിൽ ആവേശംതീർത്ത് തെക്കൻ ബാത്തിന ഗവർണറേറ്റിൽ കുതിരയോട്ട മത്സരം സംഘടിപ്പിച്ചു. ബർകയിലുള്ള അൽ റഹ്ബ റേസ്‌കോഴ്‌സിലായിരുന്നു മത്സരം. നിരവധി കായിക പ്രേമികളാണ് മത്സരം കാണാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിയത്. മത്സരത്തിൽ പങ്കെടുത്ത കുതിരസവാരിക്കാർ തങ്ങളുടെ കഴിവുകൾ തെളിയിച്ച് നടത്തിയ പ്രകടനങ്ങൾ കാണികൾക്ക് ആവേശം പകരുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.