ഖുറിയാത്തിൽനിന്നുള്ള മഴക്കാഴ്ച
Posted On
date_range Updated On
date_range ഒമാനിൽ സ്കൂളുകൾക്ക് ഇന്ന് അവധി
മസ്കത്ത്: ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ ഒമാനിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പെതു-സ്വകാര്യ മേഖലയിലെ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം പറഞ്ഞു. എന്നാൽ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ സ്കൂളുകൾ പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.