മുഹമ്മദ്
Posted On
date_range Updated On
date_range ഹ്യദയാഘാതം; മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് കീച്ചേരി സ്വദേശി പീടിയേക്കണ്ടി പറമ്പിൽ മുഹമ്മദ് (65) ആണ് മരിച്ചത്. 37 വർഷം സലാലയിൽ ജോലി ചെയ്തിരുന്നു. നേരത്തെ അൽമഷൂറിന് സമീപവും മാർക്കറ്റിലും കഫ്ത്തീരിയ നടത്തിയിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: നസ്റിൻ. മക്കൾ: നിഹാദ് ( യു.കെ), നിഹാല. മയ്യിത്ത് പാപ്പിനശ്ശേരി കാട്ടിലെപള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.