ഹൃ​ദ​യാ​ഘാ​തം: മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​പ്പു​റം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. താ​നാ​ളൂ​ർ സ്വ​ദേ​ശി നി​ച്ചി​യ​ങ്ങ​ൽ അ​ബ്​​ദു​ൽ ഖാ​ദ​റാ​ണ്​ (62) വ്യാ​ഴാ​ഴ്​​ച മ​രി​ച്ച​ത്. വാ​ദി​ക​ബീ​ർ മ​സ്ക​ത്ത്​ ബേ​ക്ക​റി​യോ​ട​ു ചേ​ർ​ന്ന് കോ​ഫി ഷോ​പ്പ് മു​ത​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.