Posted On
date_range Updated On
date_range ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി
മസ്‌കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിലെ കദറയിൽ നിര്യാതനായി. കണ്ണൂർ ആയങ്കി തുഷാരം വീട്ടിൽ രാജേന്ദ്രൻ (55) ആണ് മരിച്ചത്. പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി. മാതാവ്: ജനകി നരോത്ത്.
ഭാര്യ: ഷീന അലക്കാട്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.