ഹൃദയാഘാതം: വടകര സ്വദേശി സലാലയിൽ നിര്യാതനായി

സലാല: വടകര പുതുപ്പണം സ്വദേശി ഒളപ്പിൽ അബ്​ദുൽ ഗഫൂർ (52) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിരാതനായി. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹത്തെ അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ  പതിനഞ്ച് വർഷത്തിലധികമായി സലാലയിലുണ്ട്​. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം സലാലയിൽ മറവ്​ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ഭാര്യയും രണ്ട് മക്കളുമുണ്ട്

Tags:    
News Summary - Heart Attack death in Gulf-Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.