ഹൃദയാഘാതം: പൊന്നാനി സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പൊന്നാനി സ്വദേശി ഒമാനിൽ നിര്യാതനായി. പൊന്നാനി മാവുംകുന്നത്ത് നജീബ് (53) ആണ് മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്.

നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്കത്തിൽ എത്തിയത്. പിതാവ്​: മുഹമ്മദ്​. മാതാവ്​: റുഖിയ. ഭാര്യ: ഫൗസിയ നജീബ്​.

Tags:    
News Summary - Heart attack: A native of Ponnani passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.