Posted On
date_range Updated On
date_range ആരോഗ്യബോധവത്കരണ ക്ലാസ് നാളെ
സലാല: ഐ.എം.എ മുസിരിസിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. പ്രമുഖ പ്രമേഹവിദഗ്ധനും ഐ.എം.എ സീനിയർ നേതാവുമായ ഡോ. ശ്രീജിത് എം. കുമാർ ഓൺലൈനായി ഗൂഗ്ൾ മീറ്റ് വഴി ക്ലാസെടുക്കും. വ്യാഴാഴ്ച രാത്രി ഒമാൻ സമയം എട്ടു മണിക്കാണ് പരിപാടി. പ്രവാസികൾ ഇത് ഉപയോഗപ്പെടുത്തണമെന്ന് ഐ.എം.എ മുസിരിസ് പ്രസിഡന്റ് ഡോ: മുഹമ്മദ് ജാസിർ പറഞ്ഞു. ലിങ്ക് https://meet.google.com/jip-jygr-her
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.