ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള  ക​ട​ൽ​ജീ​വി​യു​ടെ ഫോ​സി​ൽ ക​ണ്ടെ​ത്തി 

സൊ​ഹാ​ർ: ഖാ​ബൂ​റ വി​ലാ​യ​ത്തി​ലെ ഫ​ല​ജ്​ ബ​നീ റാ​ബി​യ​യി​ൽ ന​ട​ന്ന പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക​ട​ൽ ജീ​വി​യു​ടെ ഫോ​സി​ൽ ക​ണ്ടെ​ത്തി. സീ ​ഉ​ർ​ചി​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​റ​ത്ത്​ മു​ള്ളു​ക​ളു​ള്ള ക​ട​ൽ ജീ​വി​യു​ടെ ഫോ​സി​ലാ​ണ്​ പൈ​തൃ​ക സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ന​ട​ന്ന പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ന്തി​​​െൻറ ആ​കൃ​തി​യി​ലു​ള്ള ഫോ​സി​ലി​ന്​ 443 മു​ത​ൽ 485 ദ​ശ​ല​ക്ഷം വ​ർ​ഷം വ​രെ പ​ഴ​ക്കം കാ​ണു​മെ​ന്ന്​ പൈ​തൃ​ക വി​ഭാ​ഗം മേ​ധാ​വി ഖാ​മി​സ്​ അ​ൽ ഒൗ​ഫി പ​റ​ഞ്ഞു. 
 

Tags:    
News Summary - fossil-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.