കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മ​ത്ര: ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. നാ​ദാ​പു​രം ചെ​ക്കി​യാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ലെ കോ​ക്ക​ണ്ടേ​രി കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി​യാ​ണ് (80)​ മ​രി​ച്ച​ത്. ഒ​മാ​നി​ൽ 40 വ​ർ​ഷ​ത്തോ​ളം ഉ​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം സ​ലാ​ല​യി​ലും നി​സ്​​വ​യി​ലും ബി​സി​ന​സ് ​ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഫൈ​സ​ൽ, മു​ഹ​മ്മ​ദ്‌ (ഇ​ര​ു​വ​രും ഒ​മാ​ൻ), സു​മ​യ്യ. മ​രു​മ​ക​ൻ: അ​സ്‌​ലം.

News Summary - former expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.