രാമചന്ദ്രൻ
Posted On
date_range Updated On
date_range സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: ദീർഘകാലം സലാല സനായിയ്യയിൽ കാർപെന്ററി ഷോപ് നടത്തിയിരുന്ന തിരുവനന്തപുരം കുറ്റിച്ചൽ സുധാഭവനിൽ രാമചന്ദ്രൻ (73) നാട്ടിൽ നിര്യാതനായി.
ഞായറാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: സുധ. മകൾ: ഷീജ. മകൻ സന്തോഷ് സലാലയിൽ ജോലി ചെയ്യുന്നു. ബുധനാഴ്ച കുറ്റിച്ചലിൽ സംസ്കാരം നടക്കും. സന്തോഷ് നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.