Posted On
date_range Updated On
date_range മസ്കത്തിലെ മുൻ കാല പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. കോവിഡ് കാല സമയത്തായിരുന്നു ഇദ്ദേഹം നാട്ടിലേക്ക് പോയത്. ഭാര്യ: പ്രെസി. മക്കൾ: റെൻസി, ജീന. മരുമക്കൾ: നാൻസി, സാവിൻ. സംസ്കാരം ഞായറാഴ്ച മൂന്ന് മണിക്ക് മണക്കാല കൊറ്റനല്ലൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.