അനധികൃതമായി രാജ്യംവിടാന്‍ ശ്രമിച്ച പ്രവാസികളെ
പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച വിദേശികള്‍ അറസ്റ്റില്‍
മസ്കത്ത്: അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ബോട്ടുകളില്‍ കടക്കാന്‍ ശ്രമിച്ച 13 പ്രവാസികളെ പിടികൂടിയത്.
പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.