സർവിസ് ഔട്ട്ലെറ്റുകളിലൊന്ന്
Posted On
date_range Updated On
date_range വിദേശ തൊഴിൽ പെർമിറ്റ്: സർവിസ് ഔട്ട്‌ലെറ്റുകൾ തുറന്നു
മസ്‌കത്ത്: വിദേശ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മൂന്നു സർവിസ് ഔട്ട്‌ലെറ്റുകൾ തുറന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സഹമിലെ മക്ക ഹൈപ്പർമാർക്കറ്റിലും ഷിനാസ് വിലായത്തിലെ ഷിനാസ് മാളിലും ലിവ വിലായത്തിലെ ലിവ മാളിലുമാണ് പുതിയ ഔട്ട്‌ലെറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.