മ​സ്ക​ത്ത്​ കെ.​എം.​സി.​സി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മ​ിറ്റി ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്‍റെ പോ​സ്റ്റ​ർ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫു​ട്ബ​ാൾ ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

നി​സ്​​വ​​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മ​ിറ്റി അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 15 ന് ​ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​ സ​ലാം നി​ർ​വ​ഹി​ച്ചു.‘​അ​ഭി​മാ​ന സൗ​ദ​ത്തി​ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി​യും എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​സ്‌​ക​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.

നി​സ്​​വ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ്‌ മാ​സ്റ്റ​ർ കൊ​ടു​വ​ള്ളി, യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഷ​മീ​ർ, മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മ​ിറ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, എ.​കെ.​കെ. ത​ങ്ങ​ൾ, മു​ഹ​മ്മ​ദ​ലി പാ​പ്പി​നി​ശ്ശേ​രി, മ​ൻ​സൂ​ർ അ​ലി പ​ച്ചാ​യി, റി​വാ​സ് പൊ​ന്നാ​നി, സ​ലീം കൊ​ടു​ങ്ങ​ല്ലൂ​ർ, ഫാ​റൂ​ഖ്, സൈ​ദ് ത​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

News Summary - Football Tournament Poster Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.