?????????? ?????? ??????????? ?????????????? ?????????????? ?????? ???????????????? ???

ടാ​ല​ൻ​റ്​ സ്കാ​ൻ  ഫു​ട്​​ബാ​ൾ:  സെൻറ്​ ഗ്രി​ഗോ​റി​യോ​സ്  ടീം ​ജേ​താ​ക്ക​ൾ

മ​സ്ക​ത്ത്: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​​െൻറ  ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ടാ​ല​ൻ​റ്​ സ്കാ​ൻ -2017 ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ സ​െൻറ്​ ഗ്രി​ഗോ​റി​യോ​സ് ടീം ​ജേ​താ​ക്ക​ളാ​യി. ആ​റു  ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മ​െൻറ്​ ഫൈ​ന​ലി​ൽ സ​െൻറ്​ അ​ൽ​വാ​റീ​സ് ടീ​മാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. 
അ​ൽ അ​മി​റാ​ത്ത് സ്​​റ്റേ​ഡി​യ​ത്തി​ൽ  ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ നാ​ദാ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സ​ഭ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
 
Tags:    
News Summary - football-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.