പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച്​ വി​ദേ​ശി​ക​ളെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും ക​ട​ത്ത്​ ത​ട​യു​ന്ന ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ ആ​ളു​ക​ളെ ഖു​റി​യാ​ത്ത് വി​ലാ​യ​ത്തി​ലെ ക​ട​ൽ​ത്തീ​ര​ത്ത് നി​ന്നാ​ണ്​ പി​ടി​ക്കൂ​ടിയത്. ഇ​വ​രി​ൽ​നി​ന്ന്​ 65 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മെ​ത്ത് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പ​റ​ഞ്ഞു.

News Summary - Five foreigners arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.