ര​ണ്ടി​ട​ത്ത്​ തീ​പി​ടി​ത്തം 

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ര​ണ്ടി​ട​ത്ത്​ തി​പി​ടി​ത്തം ഉ​ണ്ടാ​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ജ​അ​ലാ​ൻ ബ​നീ ബു​അ​ലി​യി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്​​​മ​​​െൻറാ​ണ്​ ക​ത്തി​യ​ത്. കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​​മു​മ്പ്​ തീ​യ​ണ​ച്ച​താ​യും സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

അ​ൽ​ഗൂ​ബ്ര ബീ​ച്ച്​ റോ​ഡി​ൽ തി​ങ്ക​ളാ​ഴ്​​ച സ​ബ്​​സ​റ്റേ​ഷ​ന്​ തീ​പി​ടി​ച്ച​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഏ​റെ ദൂ​രെ​നി​ന്നു​വ​രെ പു​ക ഉ​യ​രു​ന്ന​ത്​ കാ​ണാ​മാ​യി​രു​ന്നു.സ​ബ്​​സ്​​റ്റേ​ഷ​ന്​ തൊ​ട്ടു​പി​ന്നി​ലു​ള്ള വി​ല്ല​യു​ടെ മു​ൻ​ഭാ​ഗ​ത്തി​നും കേ​ടു​പാ​ടു​ക​ൾ പ​റ്റി. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്​ മു​മ്പ്​ തീ​യ​ണ​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. 

Tags:    
News Summary - fire-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.