????????? ????????? ???????? ????????????? ?????????????

ഫാ​റൂ​ഖ്​ കോ​ള​ജി​െൻറ ഒാ​ർ​മ​ക​ളി​ൽ അ​വ​ർ ഒ​ത്തു​കൂ​ടി

മ​സ്​​ക​ത്ത്​: ഫാ​റൂ​ഖ്​ കോ​ള​ജ്​ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്​​മ​യാ​യ ‘ഫോ​സ ഒ​മാ​​െൻറ’  ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ന്നു. സീ​ബ്​ റാ​മി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ‘ഫൊ​സ്​​റ്റാ​ൾ​ജി​യ’ സം​ഗ​മ​ത്തി​ൽ ഫാ​റൂ​ഖ്​ കോ​ള​ജ്​ മു​ൻ പ്രി​ൻ​സി​പ്പ​ലും ഒ​മാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡെ​പ്യൂ​ട്ടി ഡീ​നും ആ​യ ഡോ. ​മു​ബാ​റ​ക്​ പാ​ഷ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഒ​മാ​നി​ലെ ബി​സി​ന​സു​കാ​രു​മാ​യ സി.​എം. ന​ജീ​ബ്, ഉ​മ്മ​ർ​കോ​യ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഫോ​സ ഒ​മാ​​െൻറ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി​പ​രി​പാ​ടി​ക​ളും പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ബൈ​ർ വി​വ​രി​ച്ചു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷീ​ബ വി​മോ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ന​സ്​ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ്​ ന​ന്ദി​യും പ​റ​ഞ്ഞു. ഫോ​സ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി. 
 
Tags:    
News Summary - farook college event-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.