ബഹ്ലയിലെ കാർഷിക ഫാമിലുണ്ടായ തീപിടിത്തം അഗ്നിശമനസേനാംഗം അണക്കുന്നു
Posted On
date_range Updated On
date_range ബഹ്ലയിൽ ഫാമിന് തീ പിടിച്ചു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഫാമിന് തീപിടിച്ചു. കഴിഞ്ഞ ദിവസം ബഹ്ല വിലായത്തിലെ കാർഷിക ഫാമിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.