ഡോ. പ്രദീപ് ശ്രീധരനും ഡോ. സുമം നായര്‍ക്കും സൂറിലെ സാമൂഹിക പ്രവര്‍ത്തകര്‍ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഡോക്ടര്‍ ദമ്പതികള്‍ക്ക് യാത്രയയപ്പ് നല്കി
സൂര്: സൂറിലെ ആരോഗ്യമേഖലയില്‍ ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ഒമാനിലെ പ്രവാസത്തില്‍നിന്നും പടിയിറങ്ങുന്ന ഡോ. പ്രദീപ് ശ്രീധരനും പങ്കാളി ഡോ. സുമം നായര്‍ക്കും സൂറിലെ സാമൂഹിക പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.
ഡോക്ടറുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സ്നേഹോപഹാരവും നല്കി. അജിത്ത്, എ.കെ. സുനില്‍, നീരജ് പ്രസാദ്, സജീവന് ആമ്പല്ലൂര്‍, കെ. പ്രകാശന്, സുനില്‍കുമാര്‍, സന്തോഷ്, രൂപേഷ്, സുന്ദരന്‍ മോഹനന്, അശോക് കുമാര്‍, ബിജു, സൗമ്യ ബിജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.