കാലാവധി കഴിഞ്ഞ പെയിന്‍റുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range കാലാവധി കഴിഞ്ഞ പെയിന്‍റുകൾ പിടികൂടി
മസ്കത്ത്: കാലാവധി കഴിഞ്ഞ പെയിന്‍റുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. വടക്കൻ ബത്തിന ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 600ലധികം പെട്ടി കെട്ടിട റൂഫ് പെയിന്റുകളാണ് കണ്ടെടുത്തത്. പിടിച്ചെടുത്തവ നശിപ്പിക്കാനായി കൊണ്ടുപോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.