ബിജു
Posted On
date_range Updated On
date_range അവധിക്കുപോയ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്‌കത്ത്: അവധിക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് കാഞ്ഞൂർ തീർത്ഥത്തിൽ ബിജു (48) ആണ് മരിച്ചത്. ഒമാനിലെ ഹരിപ്പാട് കൂട്ടായ്മ പ്രസിഡന്റായിരുന്നു.
ഒമാനിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. പിതാവ്: പരേതനായ കാർത്തികേയൻ. മാതാവ്: പൊന്നമ്മ. ഭാര്യ: നിഷ. മകൾ: തീർഥ. സഹോദരങ്ങൾ: കലേഷ് ബാബു, ബിന്ദു അനിൽ. സംസ്കാരം ഹരിപ്പാട്ടെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.