Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
ബുറൈമി (ഒമാൻ): അവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. വടകര വില്ല്യാപ്പിള്ളി സ്വദേശി മൊയ്തീൻ കുട്ടി (65) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹഫീത്ത് ചെക്ക് പോസ്റ്റിന് സമീപം 'ബിൻ ഖാദുമ' റസ്റ്റോറൻറ് നടത്തിവരുകയായിരുന്നു. 30 വർഷമായി ഒമാനിലുണ്ട്. ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യയും അഞ്ച് മക്കളുമുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.