വാഹനത്തിൽ അഭ്യാസം; ഒരാൾ അറസ്റ്റിൽ

മ​സ്ക​ത്ത്​: അ​പ​ക​ട​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന്​ ഒ​രാ​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ന്‍റാ​ണ്​ വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്​ ഒ​ര​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Tags:    
News Summary - Exercise performance in the vehicle; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.