വിവിധ മേഖലകളിൽ പ്രശംസാർഹമായ സേവനത്തിനുള്ള സുൽത്താെൻറ മെഡലുകൾ ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി നൽകുന്നു
മസ്കത്ത്: വിവിധ മേഖലകളിൽ പ്രശംസാർഹമായ സേവനം കാഴ്ചവെച്ച സ്വദേശികൾക്കായുള്ള സുൽത്താെൻറ മെഡലുകൾ വിതരണം ചെയ്തു.
ഒാർഡർ ഒാഫ് മെറിറ്റ്, ഫസ്റ്റ് ക്ലാസ്, ഒാർഡർ ഒാഫ് കമൻഡേഷൻ ഫോർ ഡിസ്റ്റിങ്ഗ്വിഷ്ഡ് സിവിൽ സർവിസ്, സെക്കൻഡ് ക്ലാസ് ബഹുമതികളാണ് നൽകിയത്. ഗവേഷണ രംഗത്തും സിവിൽ സർവിസ് രംഗത്തും പ്രവർത്തിക്കുന്ന ആറുപേർ അവാർഡ് ഏറ്റുവാങ്ങി. ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയാണ് മെഡലുകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.