Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിനി സലാലയിൽ നിര്യാതയായി
സലാല: കണ്ണൂർ പയ്യാറംബത്ത് സ്വദേശിനി സാദിയൻ്റവിട മറിയു (78) സലാലയിൽ നിര്യാതയായി. പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടിയാണ് ഭർത്താവ്. അഷറഫ് അജ് വ, സീനത്ത് (സലാല ) , സൈനബ (ബഹ്റൈൻ )
ജാമാതാക്കൾ: താഹിർ സലാല, ബഷീർ ബഹ്റൈൻ, ഷാഹിദ. മക്കൾക്കൊപ്പം കഴിഞ്ഞ മൂന്ന് മാസമായി സലാലയിലായിരുന്നു താമസം. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സലാല മസ്ജിദിൽ ബാലവീ ഖബറിസ്ഥാനിൽ മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.