Posted On
date_range Updated On
date_range ഇവ അസോസിയേഷൻ കുടുംബ സംഗമം
സലാല: സലാലയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) കുടുംബ സംഗമം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു.
സി.വി.സുദർശനൻ, സജീബ് ജലാൽ, മിനി മധു സുനിത, സുനിൽ കുമാർ, ആനന്ദ്, അബ്‌ദുൽ കലാം, മുരളീധരൻ, ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികളും ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളും നടന്നു. നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.