Posted On
date_range Updated On
date_range വൈദ്യുതി വയറുകൾ മോഷ്ടിച്ച സംഭവം: പ്രവാസി പിടിയിൽ
മസ്കത്ത്: ദാഹിറ ഗവർറേറ്റിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് വൈദ്യുതി വയറുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രവാസിയെ അറസ്റ്റ് ചെയ്തു. ഇബ്രി വിലായത്തിൽനിന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. ഇയാൾക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.