ഇ.​കെ. ഹേമരാജ്

ഇന്ത്യൻ സ്കൂൾ ദാർസൈത്ത്​ മുൻ സൂപ്പർവൈസർ മൈസൂരിൽ നിര്യാതനായി

മസ്കത്ത്​: ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ (ഐ.എസ്​.ഡി) സൂപ്പർവൈസർ ആയിരുന്ന കണ്ണൂർ ചക്കരക്കല്ലിലെ പ്രേംനിവാസിൽ ഇ.​കെ. ഹേമരാജ് (54) ​ മൈസൂരിൽ നിര്യാതനായി. 28 വർഷത്തോളം ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ ഏപ്രി​ലിലാണ്​ നാട്ടിലേക്ക്​ തിരിച്ചത്​.

പരേതരായ രാമുണ്ണി നായർ- പത്​മാവതി ദമ്പതികളുടെ മകനാണ്​. ഭാര്യ: അമ്പിളി ഹേമരാജ്​. മക്കൾ: മാനസ്വരി ഹേമരാജ്​, വിപഞ്ചിക മാനസ്വരി. മൃതദേഹം മൈസൂരിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - E.K Hemaraj passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.