മ​സ്‌​ക​ത്തി​ൽ ന​ട​ക്കു​ന്ന ഒ​മാ​ൻ ഇ​ന്റ​ർ​നാ​ഷ​നൽ ഡെ​ർ​മ​റ്റോ​ള​ജി കോ​ൺ​ഫ​റ​ൻ​സ് എ​ക്‌​സി​ബി​ഷ​നി​ൽ​നി​ന്ന്​ 

ഡെ​ർ​മ​റ്റോ​ള​ജി കോ​ൺ​ഫ​റ​ൻ​സി​നും എ​ക്‌​സി​ബി​ഷ​നും തു​ട​ക്കം

മ​സ്ക​ത്ത്​: ഏ​ഴാ​മ​ത് ഒ​മാ​ൻ ഇ​ന്റ​ർ​നാ​ഷ​നൽ ഡെ​ർ​മ​റ്റോ​ള​ജി കോ​ൺ​ഫ​റ​ൻ​സി​നും എ​ക്‌​സി​ബി​ഷ​നും മ​സ്‌​ക​ത്തി​ൽ തു​ട​ക്ക​മാ​യി. വി​വി​ധ ത്വ​ക് രോ​ഗ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ, ലേ​സ​ർ എ​ന്നി​വ​യു​ടെ രോ​ഗ​നി​ർ​ണ​യ​ത്തി​ന്റെ​യും ചി​കി​ത്സ​യു​ടെ​യും ഏ​റ്റ​വും പു​തി​യ രീ​തി​ക​ൾ കോ​ൺ​ഫ​റ​ൻ​സ്​ ഉ​യ​ർ​ത്തി​ക്കാ​ട്ടും.

ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​വ​രെ​യും കാ​ണാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​കും. ഡെ​ർ​മ​റ്റോ​ള​ജി, കോ​സ്മെ​റ്റോ​ള​ജി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ​ത​രി​പ്പി​ക്കാ​നും കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യൊ​രു​ക്കും.

News Summary - Dermatology Conference and Exhibition begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.