????????????????????

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൂ​റി​ൽ നി​ര്യാ​ത​നാ​യി

സൂ​ർ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൂ​റി​ൽ നി​ര്യാ​ത​നാ​യി. ആ​റ്റി​ങ്ങ​ൽ മേ​ലാ​റ്റി​ങ്ങ​ൽ അ​ക്ക​ര വി​ള വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള (59) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​മാ​യി സൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 20 വ​ർ​ഷ​ത്തോ​ള​മാ​യി സൂ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​യി നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജ​യ​കു​മാ​രി. മ​ക​ൾ: ജ്വാ​ല (പ​ത്താം ത​രം വി​ദ്യാ​ർ​ഥി​നി). സൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Tags:    
News Summary - death news thiruvananthapuram-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.