????????

ഹൃ​ദ​യാ​ഘാ​തം:കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി 

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​സ്​​ക​ത്തി​ൽ നി​ര്യാ​ത​നാ​യി. പേ​രാ​​മ്പ്ര പാ​റ​​െൻറ മീ​ത്ത​ൽ സു​രേ​ഷ്‌ (63) ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്​ മ​ര​ണ​പ്പെ​ട്ട​ത്. സീ​ബി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ഉ​ച്ച​വി​ശ്ര​മ സ​മ​യ​ത്ത്​ ഉ​റ​ക്ക​ത്തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. എ​ഴു​ന്നേ​ൽ​ക്കാ​താ​യ​തി​നെ തു​ട​ർ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം നാ​ട്ടി​ലാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
Tags:    
News Summary - death news-suresh-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.