??????? ?????? ??????????

ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ൽ

മ​സ്​​ക​ത്ത്​: ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​സ്​​ക​ത്ത്​ ഒാ​വ​ർ​സീ​സ്​ ക​മ്പ​ന ി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി ഉ​മ്മ​ൻ കോ​ശി ചെ​റി​യാ​നെ​യാ​ണ്​ (31) ബു​ധ​നാ​ഴ്​​ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം ഖു​റം ആ​ർ.​ഒ.​പി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Tags:    
News Summary - death news-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.