കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ര​ണ​പ്പെ​ട്ടു

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കൊ​ല്ലം സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ടു. മ​യ്യ​നാ​ട്​ വി​ശ്വ​ഭ​വ​നി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​​​െൻറ മ​ക​ൻ ഷാം​ലു (62) ആ​ണ്​ മ​രി​ച്ച​ത്. സൂ​റി​ന​ടു​ത്ത അ​ൽ കാ​മി​ലി​ൽ ഇ​ല​ക്​​ട്രി​ക്ക​ൽ ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി​രു​ന്നു. 25 വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ള്ള ഷാം​ലു ഇൗ ​ക​മ്പ​നി​യി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നെ​ഞ്ച​ു​വേ​ദ​ന​യ​ട​ക്കം അ​സ്വ​സ്​​ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം ബു​ധ​നാ​ഴ്​​ച പ​രി​ശോ​ധ​ന​ക്ക്​ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്​ സൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കാ​തെ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ശ്രീ​ക​ല​യാ​ണ്​ ഭാ​ര്യ. ബി​ൻ​ഷ, ബി​ബി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - death news-oman- oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.