കറൻസികൾ അണുവിമുക്​തമാക്കണം

മനാമ: എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്​ത കറൻസികളും അണുവിമുക്​തമാക്കണമെന്ന്​ സെൻട്രൽ ബാങ്ക്​ ഒാഫ്​ ബഹ്​റൈൻ ധനവിനിമയ സ്​ഥാപനങ്ങൾക്ക്​ നിർദേശം നൽകി.

കൊറോണ വൈറസ്​ വയാപനം തടയുന്നതിനാണ്​ നടപടി. അൾട്രാവയലറ്റ്​ അണുനശീകരണ രശ്​മികൾ ഉപയോഗിച്ചോ നോട്ടുകൾ 72 മണിക്കൂർ ​െഎസൊലേഷനിൽ വെച്ചോ അണുനശീകരണം നടത്താനാണ്​ നിർദേശം. ജീവനക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്​.

Tags:    
News Summary - Currency in Bahrain Sanitization-Bahrain News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.